രക്തത്തിൽ ക്രമാധികമായി ഗ്ളൂക്കോസ് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം . ഇൻസുലിൻ്റെ അഭാവംകൊണ്ടോ കുറവുകൊണ്ടോ പ്രവർത്തന ക്ഷമതക്കുറവുകൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രമേഹത്തിനു പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ് ഇൻസുലിൻ ഇഞ്ചക്ഷനുകൾ . ഇതൊരു ശാശ്വത പരിഹാരമോ രോഗ നിവാരണത്തിനു സഹായിക്കുന്ന ചികിത്സാവിധിയോ അല്ല.

Diabetes അധവാ പ്രമേഹത്തിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ , രോഗലക്ഷണങ്ങളും വിവിധതരത്തിലുള്ള പ്രമേഹങ്ങലും ഏതൊക്കെയെന്നു നോക്കാം.

diabetes-treatment-in ayurveda


പ്രമേഹ രോഗ ലക്ഷണങ്ങൾ

  1. അമിതമായ ദാഹം
  2. കൂടുതൽ വിശപ്പു തോന്നുക
  3. വർദ്ധിച്ച മൂത്രം
  4. ഭാരനഷ്ടം
  5. സാവധാനമുള്ള രോഗശമനം
  6. കാഴ്ച മങ്ങൽ
  7. തലകറക്കം തോന്നുക
  8. ചര്മ രോഗങ്ങൾ
  9. വിവിധ തരം പ്രേമേഹങ്ങൾ

വ്യത്യസ്ത തരം പ്രമേഹങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടേത് വർധനവനാസുസരിച്ചാണ് ഇവാ തരം തിരിച്ചിരിക്കുന്നത് .

1. ടൈപ്പ് 1 പ്രമേഹം
2. ടൈപ്പ് 2 പ്രമേഹം
3. ഗർഭാവസ്ഥയിലെ പ്രമേഹം

Type 1 പ്രമേഹം :


പ്രമേഹത്തിൽ 10% മാത്രമാണ് ടൈപ്പ് 1. ഇവയുടേ  ലക്ഷണങ്ങൾ പലപ്പോഴും പെട്ടെന്ന് കാണപെടുന്നവയാണ് . 40 വയസിനു താഴെയുള്ളവരിലാണ്  കുടുതൽ കണ്ടുവരുന്നത് .


Type 2 പ്രമേഹം  :


പാൻക്രിയാസ് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഉപയോഗിക്കുവാൻ കഴിയാതെവരുമ്പോഴാണ് ടൈപ്പ് 2 പ്രേമേഹം ഉണ്ടാകുന്നത് .  ഇത്തരം പ്രേമേഹം  സാധാരണമായും പ്രായപൂർത്തിയായവരിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇവയുടെ സാധ്യതക്കി ജനിതക ഘടകവും ഒരു പ്രാധാന്യപങ്കു വഹിക്കുന്നുണ്ട് .


ഗർഭാവസ്ഥയിലെ പ്രമേഹം:


ഗർഭാവസ്ഥയിൽ നിങ്ങളുടെ രക്തത്തിൽ വളരെ കൂടുതൽ പഞ്ചസാര (ഗ്ലൂക്കോസ്) ഉള്ളപ്പോൾ പ്രമേഹം സംഭവിക്കുന്നു. ഗർഭാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകൾ ഇൻസുലിൻ ഉള്പാധാനം തടയുന്ന. ഇതിനാലാണ് ഗർഭാവസ്ഥയിൽ പ്രേമേഹം കാണപ്പെടുന്നത്.

പ്രേമേഹത്തിനുള്ള ആയുർവേദ പരിഹാരങ്ങൾ

പ്രമേഹത്തിനു പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ് ഇൻസുലിൻ ഇഞ്ചക്ഷനുകൾ . ഇതൊരു ശാശ്വത പരിഹാരമോ രോഗ നിവാരണത്തിനു സഹായിക്കുന്ന ചികിത്സാവിധിയോ അല്ല.

Diabetes അധവാ പ്രമേഹത്തിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ , രോഗലക്ഷണങ്ങളും വിവിധതരത്തിലുള്ള പ്രമേഹങ്ങലും ഏതൊക്കെയെന്നു നോക്കാം.

ആയുർവേദം പ്രമേഹത്തെ കാണുന്നത് കഫ ദോഷം കൊണ്ടുണ്ടാവുന്ന ഒരു ദഹനരോഗമായാണ് . ശരീരത്തിൽ അഗ്നിയുടെ അംശം കുറയുന്നതാണ് രക്തത്തിൽ ഗ്ളൂക്കോസ് വർദിക്കുന്നതിനുള്ള കാരണമായി പറയുന്നത്.

പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ 3 തരം പ്രമേഹ രോഗങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും ആയുർവേദത്തിൽ 24 വ്യത്യസ്ത പ്രമേഹ രോഗങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്.

പ്രമേഹത്തിനുള്ള ചികിത്സാവിധികൾ രോഗിയുടെ ശരീരത്തിലെ ത്രിദോഷങ്ങളായ വാതം , പിത്തം , കഫം എന്നീ ദോഷങ്ങളുടെ അളവ് അനുസരിച്ചിരിക്കും. രോഗിയുടെ ജീവിതാശൈലിയും മറ്റു ശാരീരിക അവസ്ഥകളും ചികിത്സയെ ബാധിക്കും . അതുകൊണ്ടുതന്നെ ഓരോരുത്തർക്കും വ്യത്യസ്ത ചികിത്സ ക്രമങ്ങളായിരിക്കും വിധിക്കുക.

ജീവിതാശാലിയുള്ള മാറ്റങ്ങൾ ആണ് ആദ്യം നിഷ്കർഷിക്കുക , അതുകഴിഞ്ഞു ഭക്ഷണക്രമങ്ങളും, യോഗ മുറകളും, മരുന്നുകളും ചികിത്സയിൽ ഉൾപ്പെടുത്തും. ക്രമേണയുള്ള ചികിത്സാരീതികൾ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയത്രിച്ചു നിർത്താൻ സഹായിക്കുന്നവയാണ്.

ആയുർവേദം നിഷ്കർഷിക്കുന്ന ചില പ്രാധമിക ചികിത്സകൾ താഴെ പറയുന്നവയാണ്,

  1. ആഹാരക്രമത്തിൽ മാറ്റംവരുത്തുക
  2. പഞ്ചകർമ ചികിത്സകൾ
  3. ശാരീരിക വ്യായാമങ്ങളും
  4. ശ്വസന വ്യായാമങ്ങൾ
  5. യോഗ
  6. പച്ചമരുന്നുകൾ അടങ്ങുന്ന ഔഷധങ്ങൾ
     അവയിൽ പ്രെധാനപെട്ടവ,
    a) കയ്പേറിയ നാരങ്ങ നീര്
    b) മഞ്ഞൾ
    c) ഞാവല് അഥവാ ജംബു ഫലം
    d) ഉലുവ, മുത്തങ്ങ, നീർമാരുത്
    e) ത്രിഫാല, അജ്വീൻ, കടുകൈ,
    f) നെല്ലിക്ക പൊടി
    g) കറ്റാർവാഴ

നിങ്ങൾക്ക് യോജിച്ച ചികിത്സാരീതി ഏതെന്നറിയുവാൻ നിങ്ങളുടെ ഇപ്പോഴത്തെ ശാരീരീകാവസ്ഥയെ പറ്റി കൂടുതൽ മനസിലാക്കേണ്ടതുണ്ട്. അതിനായി താഴെ കാണുന്ന Enquiry Form പൂരിപ്പിച് അയക്കൂ . തികച്ചും സൗജന്യമായി ഒരു ആയുർവേദ വിധക്തനുമായി സംസാരിക്കാനുള്ള അവസരം നേടൂ .

Prameha Chikithsa

Leave a Reply

Call Now Button
%d bloggers like this: