ആമവാതം (Arthritis) – ആയുർവേദ ചികിത്സ
arthritis ayurvedic treatment, arthritis treatment in kerala, Ayurvedic Treatmentsarthritis treatment in kerala, Ayurvedic Treatmentsayurveda admin
ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ആമവാതം.
ശരീരത്തിലെ പ്രതിരോധ സംവിധാനം ശരീരത്തിനെതിരായിതന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണിത്. സന്ധികളിലെ ചർമാവരണങ്ങളെ പ്രതിരോധ സംവിധാനം ആക്രമിച്ച് നീർകെട്ടുവരുത്തുകയും , പതിയെ രക്തക്കുഴലുകളെ ബാധിച്ച് ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു.
സന്ധിക ളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് ആമവാതം കണ്ടുവരുന്നത്.
വാതരോഗങ്ങൾ
‘ആമവാതം കൂടാതെ വിവിധ തരം വാതരോഗങ്ങൾ നിലവിലുണ്ട് . സന്ധിവാദം , ലൂപസ് , ഗൗട്ട് , നടുവേദന തുടങ്ങിയവയാണ് മറ്റുള്ളവ.
പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ കരുതിയിരുന്നത്. പക്ഷെ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി ഇത് കണ്ടു വരുന്നു.
നല്ലൊരു ശതമാനം ആളുകൾ വാതരോഗങ്ങൾ മൂലം കഷ്ടപെടുന്നുണ്ട്. തണുപ്പുകാലത്താണ് വാതരോഗങ്ങൾ കൂടുന്നത്.
പൊതുവായ വാതലക്ഷണങ്ങൾ
1 ) സന്ധികളില്‍ വരുന്ന വേദന
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ
4) ചർമ്മം ചുവന്നു വരുക
സന്ധികളിൽ വരുന്ന വേദനകളെല്ലാം വാതാലക്ഷണങ്ങൾ ആവണമെന്നില്ല, യുവാക്കളിൽ , കഠിനമായ ശാരീരികാധ്വാനം ചെയ്യുന്നവർക്കും ഭാരം ചുമക്കുന്നവർക്കുമാണ് വാതരോഗങ്ങൾ കാണപ്പെടുന്നത്.
ഇതിൽത്തന്നെ നടുവുവേദന പോലുള്ള , അപകടം കുറഞ്ഞ വാതരോഗങ്ങളാവാം കൂടുതലും.
നിങ്ങളുടെ സന്ധിവേദനയുടെ കാരണം മനസിലാകൂ
തുടർച്ചയായ സന്ധിവേദനകൾ വാതാലക്ഷണമായി പരിഗണിക്കാം. ആസ്തി സംബന്ധമായ എല്ലാ രോഗലക്ഷണങ്ങളും അകറ്റി പൂർണ ശാരീരിക ക്ഷമത തിരിച്ചു പിടിക്കാൻ സഹായിക്കുന്ന ചികിത്സാരീതികൾ ആയുർവേദത്തിലുണ്ട് .
നിങ്ങളുടെ സന്ധിവേദനക്ക് യോജിക്കുന്ന ചികിത്സാരീതി ഏതെന്നറിയുവാൻ താഴെ കൊടുത്തിരിക്കുന്ന സർവ്വേയിൽ പങ്കെടുത്തു സന്ധിവേദനയുടെ ലക്ഷണങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകു .
നിങ്ങളുടെ സർവ്വേ ഫലം ഇമെയിൽ വഴി ലഭിക്കുന്നതാണ്
വാതരോഗങ്ങളാൽ ബുധിമുട്ടുന്ന ഒരാളാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ നിങ്ങളുടെ പൂർണവിവരങ്ങൾ രേകപെടുതു . ജീവനിയം ആയുർവേദ റിസർച്ച് സെന്ററിലെ ഒരു ഡോക്ടറുമായി നേരിട്ടു സംസാരിക്കാനും നിങ്ങളുടെ ആരോഗ്യസ്ഥിതിയുടെ പൂർണ വിവരവും, ചികിത്സാരീതികളും മനസ്സിലാക്കാനുള്ള അവസരം ഉപയോഗപ്പെടുത്തു .