കർക്കിടക ചികിത്സ

കർക്കിടക ചികിത്സ ശാരീരികവും മാനസികവുമായ ആരോഗ്യം നേടി തരുന്ന പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കിടക ചികിത്സ. ത്രിദോഷങ്ങൾ എന്ന് അറിയപ്പെടുന്ന വാതം, പിത്തം , കഫം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നടക്കുന്നത്. ത്രിദോഷങ്ങൾ മൂലം വരുന്ന എല്ലാ രോഗാവസ്ഥകളിൽ നിന്നും മോചനം ബടുക എന്നതാണ് ഈ ചികിത്സ കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം. ആയുർവേദത്തിൽ പ്രഗത്ഭരായ ആചാര്യന്മാർ സുഖചികിത്സയിലൂടെ നേടിത്തരുന്നത് പുതു വർഷത്തിലേക്കുള്ള ഉന്മേഷമാണ് . ഋതുക്കൾക്കുള്ള മാറ്റത്തിനനുസരിച്ച് ശരീര ബലം കുറയാനുള്ള സാധ്യത വളരെ ഏറെയാണ് […]