സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷ്കാഘാതം കരുതലോടുകൂടിയ ആയുർവേദ ചികിത്സ

      നിങ്ങൾക്കറിയാമോ സ്ട്രോക്ക്(Stroke) അല്ലെങ്കിൽ മസ്തിഷ്കാഘാതം(Referred to ayurveda  – pakshaghata) ലോകത്ത്‌ ഓരോ സെക്കൻഡിലും 6 പേർക്ക് വീതം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതായത് ആറുപേരിൽ ഒരാൾക്ക് സ്‌ട്രോക് ഉണ്ടാകാനിടയുണ്ട്. അതിൽ 85% ഉം ഇസ്കീമിക് സ്ട്രോക്ക്‌ (ischemic stroke) ആണ്.          തലച്ചോറിലേക്ക്‌ പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ്‌ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്‌ പെട്ടെന്നുണ്ടാകുന്ന ആഘാതമാണ്‌ സ്ട്രോക്ക്‌(Stroke) എന്ന്‌ പറയുന്നത്‌. സ്ട്രോക്ക് രണ്ട് തരമുണ്ട് . രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന […]