ആയുർവേദത്തിലൂടെ അമിതവണ്ണം എങ്ങനെ കൈകാര്യം ചെയ്യാം??

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ദോഷകരമായി കൂടുമ്പോഴാണ് അത് പൊണ്ണത്തടി  ( Obesity ) അഥവാ അതിസൗഫല്യം ആവുന്നത്. ഏതു അസുഖമായി ചെന്നാലും ഡോക്ടർമാർ നൽകുന്ന ഉപദേശമാണ് ” തടി കുറക്കണം – ഭക്ഷണം നിയന്ത്രിക്കണം വ്യായാമവും വേണം ” . കുടവയറിനു പിന്നിലെ പ്രധാന വില്ലന്മാർ അമിതഭക്ഷണവും വ്യായാമക്കുറവും ആണ്. ഗണത്തികമായ വൈകല്യങ്ങളും ഒരു ചെറിയ ശതമാനം ആളുകളിൽ പൊണ്ണത്തടി ഉണ്ടാകാം. കുടവയർ പല ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണെന്ന് എത്രപേർക്കറിയാം ? ഒരു വ്യക്തി പൊണ്ണത്തടിയനാണോ അല്ലയോ […]

പ്രേമേഹത്തെ ചെറുക്കാനുള്ള ആയുർവേദ ചികിത്സാ രീതികൾ

രക്തത്തിൽ ക്രമാധികമായി ഗ്ളൂക്കോസ് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം . ഇൻസുലിൻ്റെ അഭാവംകൊണ്ടോ കുറവുകൊണ്ടോ പ്രവർത്തന ക്ഷമതക്കുറവുകൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രമേഹത്തിനു പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ് ഇൻസുലിൻ ഇഞ്ചക്ഷനുകൾ . ഇതൊരു ശാശ്വത പരിഹാരമോ രോഗ നിവാരണത്തിനു സഹായിക്കുന്ന ചികിത്സാവിധിയോ അല്ല. Diabetes അധവാ പ്രമേഹത്തിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ , രോഗലക്ഷണങ്ങളും വിവിധതരത്തിലുള്ള പ്രമേഹങ്ങലും ഏതൊക്കെയെന്നു നോക്കാം.   പ്രമേഹ രോഗ ലക്ഷണങ്ങൾ അമിതമായ ദാഹം കൂടുതൽ വിശപ്പു തോന്നുക വർദ്ധിച്ച മൂത്രം […]

കർക്കിടക ചികിത്സയിലൂടെ ആരോഗ്യം

കർക്കിടക ചികിത്സ  കര്‍ക്കിടക മാസമെത്തിയാല്‍ മിക്കവരും ആരോഗ്യ പരിചരണത്തില്‍ അല്‍പ്പം ശ്രദ്ധകേന്ദ്രീകരിക്കും. ഉഴിച്ചലും പിഴച്ചലും കര്‍ക്കിടക കഞ്ഞിയും അങ്ങനെ പോകുന്ന കര്‍ക്കിടക ചികിത്സ. ഒരു വര്‍ഷം കൊണ്ടു ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ദോഷങ്ങളെ ഇല്ലാതാക്കാന്‍ നിരവധി ചികിത്സാമാര്‍ഗങ്ങളുണ്ട്.  ഇതിനായുള്ള കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കിടക ചികിത്സ. വാതം , പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമുള്ള അടിസ്ഥാനമായി ആയ്യുർവേദം കാണുന്നത്. ഇതിന് ഭംഗം നേരിടുമ്പോൾ […]

ആമവാതം (Arthritis) – ആയുർവേദ ചികിത്സ

ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ആമവാതം. ശരീരത്തിലെ പ്രതിരോധ സംവിധാനം ശരീരത്തിനെതിരായിതന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണിത്. സന്ധികളിലെ ചർമാവരണങ്ങളെ പ്രതിരോധ സംവിധാനം ആക്രമിച്ച് നീർകെട്ടുവരുത്തുകയും , പതിയെ രക്തക്കുഴലുകളെ ബാധിച്ച് ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു.   സന്ധിക ളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.  20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് ആമവാതം കണ്ടുവരുന്നത്.         വാതരോഗങ്ങൾ   ‘ആമവാതം […]

Tri-dosha | Biological equilibrium of human body

According to Ayurveda human body is made up of 5 universal elements,earth , water, fire, air and space (ether). We all contains these elements within us in different amounts.  Tridoshas are the formed when the  “Prana” , the  life energy, is mixed with these 5 elements.    The unique balance of vata, pitta and kapha determines […]

Ayurveda – natural relief from neck pain

Neck pain or stiff neck is a common health issue, there is nothing dangerous about it.  Most neck pains gets better after a few days or weeks of rest.    Most common reasons of neck pains are awkward sleeping position, prolonged use of computer or any other occupational health hazards,  bad postures and sometimes stress and […]

നടുവേദനക്ക്‌ ആയുർവേദ പരിഹാരം .

  ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്ത ഒരാളുമുണ്ടാവുകയില്ല. 80% ആൾക്കാർക്കും ജീവിതത്തിൽ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ നടുവേദനയെ നേരിടേണ്ടി വരും. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും അനാരോഗ്യപരമായ ദേഹഭാവങ്ങളും (Body postures ) നടുവേദനയുടെ മൂലകാരണങ്ങളാണ് . ഫിസിയോതെറാപ്പിയും സർജറിയും അടക്കമുള്ള ആധുനിക ചികിത്സാരീതികൾ നടുവേദനക്ക് ശമനം അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത്തരം ചികിത്സാ രീതികളിൽകൂടി കടന്നു പോകുന്ന പലർക്കും ശാരീരീക ക്ഷമത തിരിച്ചുപിടിക്കാൻ സാധിക്കാറില്ല.   ഇത്തരം ചികിത്സാരീതികൾ താൽക്കാലിക ശമനം നൽകുമെങ്കിലും, നടുവേദനയെ ഭയപെട്ടുകൊണ്ടു തന്നെയായിരിക്കും പിന്നീടുള്ള ജീവിതം […]

Post Traumatic Stress Disorder

What is Post-traumatic stress disorder treatment (PTSD)? Post-traumatic stress disorder treatment (PTSD) can occur after a traumatic event. You May have no control yourself or may feel afraid. After some events like accidents, natural disasters you may feel fearful, angry, confused It making hard to continue with your daily activity. Post-traumatic stress disorder treatment mainly […]

കർക്കിടക ചികിത്സ

കർക്കിടക ചികിത്സ ശാരീരികവും മാനസികവുമായ ആരോഗ്യം നേടി തരുന്ന പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കിടക ചികിത്സ. ത്രിദോഷങ്ങൾ എന്ന് അറിയപ്പെടുന്ന വാതം, പിത്തം , കഫം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നടക്കുന്നത്. ത്രിദോഷങ്ങൾ മൂലം വരുന്ന എല്ലാ രോഗാവസ്ഥകളിൽ നിന്നും മോചനം ബടുക എന്നതാണ് ഈ ചികിത്സ കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം. ആയുർവേദത്തിൽ പ്രഗത്ഭരായ ആചാര്യന്മാർ സുഖചികിത്സയിലൂടെ നേടിത്തരുന്നത് പുതു വർഷത്തിലേക്കുള്ള ഉന്മേഷമാണ് . ഋതുക്കൾക്കുള്ള മാറ്റത്തിനനുസരിച്ച് ശരീര ബലം കുറയാനുള്ള സാധ്യത വളരെ ഏറെയാണ് […]