പഞ്ചകർമ ചികിത്സ

ശരീര ശുദ്ധീകരണത്തിന് ഏറ്റവും ഉചിതമായ ഒരു ആയുർവേദ ചികിത്സ ആണ് പഞ്ചകർമ. പഞ്ചകർമ ചികിത്സയിലൂടെ പൂർണമായ ആരോഗ്യവും പ്രധിരോധ ശേഷിയും വീണ്ടെടുക്കാൻ സാധിക്കുന്നു. കർക്കിടകം , തുലാം , കുംഭം എന്നീ മാസങ്ങളിലാണ് പഞ്ചകർമ സാധാരണയായി നടത്തി വരുന്നത്. പഞ്ചകർമ എന്നാൽ അഞ്ചു കർമം എന്നാണ് അർത്ഥമാക്കുന്നത് . അലർജി , ആസ്മ , സന്ധിവാതം, അര്‍ബുദം, വന്‍കുടല്‍ വീക്കം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്‌മ, പൊണ്ണത്തടി തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഉള്ള ഒരു ആയുർവേദ പ്രധിവിധി ആണ് […]